കവിത, ആലാപനം: സനാതനന്കഥ: സിമിചിത്രം:ദസ്തക്കിര്മൂർത്തമായ സങ്കേതങ്ങളാണ് കലയിൽ ഏറ്റവും കൂടുതൽ ആസ്വദിക്കപ്പെടുന്നവ.കൃത്യമായ നിർവചനങ്ങളുള്ള രൂപഭാവങ്ങളുള്ള സ്വഭാവ സവിശേഷതകളുള്ള ഒന്നിനെയല്ലാതെ കല എന്ന് അംഗീകരിക്കാൻ സമൂഹം മടിക്കും.എന്നാൽ ഇതിനൊരപവാദമാണ് കൊളാഷ്.മൂർത്തമല്ലാത്ത രൂപത്തേക്കാൾ ഫീലിന് പ്രാമുഖ്യം കൊടുക്കുന്നസങ്കേതം.അത്തരം ഒന്ന് പരീക്ഷിക്കുകയാണിവിടെ.ചിത്രം,സാഹിത്യം,ശബ്ദം,സംഗീതം എന്നിവകൊണ്ട് എന്ത് അനുഭവമാണ് ഉണ്ടാക്കാൻ കഴിയുക എന്ന പരീക്ഷണം. നിങ്ങളുടെ പ്രതികരണം അറിയിക്കുകthose who uses firefox the songlink is here
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP